ആര്‍എസ്എസ് ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി നല്കിയ ഉത്തരവ് മരവിപ്പിച്ച് സിദ്ധരാമയ്യ
ബൊമ്മെ സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടത്തിയ ഭൂമി കൈമാറ്റങ്ങളെല്ലാം പരിശോധിച്ചുവരികയാണ്. ഇത്തരം ഗ്രാന്റുകള്‍ നിരവധി അനര്‍ഹരായ വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും ലഭിച്ചിട്ടുണ്ട്.